രാഹുൽ ഗന്ധിയുടെ പരമാവധി ശിക്ഷയ്ക്ക് സുപ്രീം കോടതി സ്റ്റേ
ന്യൂഡൽഹി: രാഹുൽ ഗന്ധിയുടെ പരമാവധി ശിക്ഷയ്ക്ക് സുപ്രീം കോടതി സ്റ്റേ. എംപി സ്ഥാനത്തിൻ്റെ അയോഗ്യത നീക്കിക്കൊണ്ടാണ് കോടതി വിധി.
കുറ്റക്കാരനാണെന്ന സൂറത്ത് കോടതി വിധിക്കാണ് സ്റ്റേ ലഭിച്ചിരിക്കുന്നത്. മോദി പരാമർശ ക്രിമിനൽ മാനനഷ്ടക്കേസിൽ തന്റെ ശിക്ഷയും രണ്ടു വർഷത്തെ തടവും സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ നൽകിയ അപ്പീലിലാണ് വിധി