ജഹാംഗീർപുരിയ്ക്കു പി ന്നാലെ ഷഹീൻബാഗിലും ബുൾഡോസറുകൾ തടഞ്ഞ് പ്രതിഷേധം.

Spread the love

ന്യൂഡൽഹി∙ ജഹാംഗീർപുരിയ്ക്കു പി ന്നാലെ
ഷഹീൻബാഗിലും ബുൾഡോസറുകൾ തടഞ്ഞ്
പ്രതിഷേധം. പൗരത്വ നിയമ പ്രതിഷേധത്തിന്റെ
പ്രധാന കേന്ദ്രമായ ഷഹീൻബാഗിൽ ഉൾപ്പെടെ
കെട്ടിടങ്ങൾ പൊളിക്കുന്നതിന്സൗത്ത്ഡല്‍ഹി
മുനിസിപ്പല്‍ കോര്‍പറേഷന്‍ ഇന്നു രാവി ലെ നടപടി
തുടങ്ങിയിരുന്നു. ഇതിനെതിരയാണ്പ്രതിഷേധം
ഉയർന്നത്. ഇടിച്ചുനിരത്തലി നെത്തിയ
ബുള്‍ഡോസറുകള്‍ കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ തടഞ്ഞു.
വെള്ളിയാഴ്ചആരംഭിക്കാനിരുന്ന നടപടി
ആവശ്യത്തിനു സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാത്തതിനെ
തുടർന്ന്ഇന്നത്തേക്കു നീട്ടു കയായിരുന്നു. ഇന്നു
രാവി ലെ പൊലീ സ്സേനയുടെ സഹായത്തോടെ ഇടിച്ചു
നിരത്തൽആരംഭിച്ചു.
കഴിഞ്ഞമാസം ഡൽഹിയിലെ ജഹാംഗീർപുരിയിലും
സമാനമായി രീതിയിൽ ഇടിച്ചു നിരത്തൽ
അരങ്ങേറിയിരുന്നു. അനധികൃത കയ്യേറ്റമെന്ന
പേരിലായിരുന്നു പൊലീ സിന്റെ
സഹായത്തോടെയുള്ളനടപടിഅരങ്ങേറിയത്.
വി ഷയം പരിഗണിച്ച കോടതി നടപടി
നിർത്തിവയ്ക്കാൻആവശ്യപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *