കേരളം ടോപ് ന്യൂസ് പൊളിറ്റിക്സ് തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബി ജെപി സ്ഥാനാർഥി May 8, 2022 News Desk 0 Comments Spread the loveബിജെപി സ്ഥാനാർഥി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ആണ് ബി ജെപി സ്ഥാനാർഥി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് അദ്ദേഹം. എഎൻ രാധാകൃഷ്ണൻ തന്നെയായിരിക്കും തൃക്കാക്കരയിൽ സ്ഥാനാര്‍ഥിയെന്ന് മുൻപു തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.