വടക്കഞ്ചേരി (പാലക്കാട്)ന്മ പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകള്‍ ടോള്‍ നല്‍കാതെ ഓടിത്തുടങ്ങി.
വടക്കഞ്ചേരി (പാലക്കാട്)ന്മ പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകള്‍ ടോള്‍ നല്‍കാതെ ഓടിത്തുടങ്ങി.
ഇന്ന്രാവി ലെ മുതലാണ്ബസുകള്‍ ഓടിത്തുടങ്ങിയത്. അമിതമായ ടോള്‍ നിരക്കില്‍ പ്രതിഷേധിച്ച്കഴിഞ്ഞ 28
ദിവസമായി തൃശൂര്‍-പാലക്കാട്, തൃശൂര്‍-ഗോവി ന്ദാപുരം
റൂട്ടില്‍ സ്വകാര്യ ബസുടമകളും തൊഴിലാളികളും
പണിമുടക്കി നിരാഹാര സമരം നടത്തുകയായിരുന്നു.
കരാര്‍ കമ്പനിയും ദേശീയപാതഅതോറിറ്റിയും
ചര്‍ച്ചയ്ക്ക്‌പോലും തയാറാകാതിരുന്നതോടെയാണ്
ഇന്നലെ സമരംഅവസാനിപ്പി ച്ച്ഇന്നു മുതല്‍ ബസ്
ഓടിത്തുടങ്ങിയത്. രമ്യ ഹരിദാസ്എംപി ,
പി .പി .സുമോദ്എംഎല്‍എ എന്നിവര്‍ ടോള്‍ പ്ലാസയില്‍
എത്തി സമരക്കാരോടൊപ്പം ബാരിയര്‍ ഉയര്‍ത്തി
വാഹനങ്ങള്‍ കടത്തിവി ട്ടു .
സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ബസ്
പണിമുടക്ക്തുടര്‍ന്നിട്ടും ഒരു നടപടിയും
സ്വീ കരിക്കാന്‍ ബന്ധപ്പെട്ടവര്‍
തയാറാകാതിരുന്നതോടെയാണ്‌സംയുക്ത
സമരസമിതി ബസ്സര്‍വീ സ്വീ ണ്ടും തുടങ്ങിയത്.
പൊലീ സ്ഉണ്ടായിട്ടും ടോള്‍ പ്ലാസഅധികൃതര്‍
ബസുകള്‍ തടഞ്ഞില്ല.