വയനാട് ചീരാലിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു.

Spread the love

വയനാട്: വയനാട് ചീരാലിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കോളിയാടി കൊന്ന കോളനിയിലെ സോമന്‍റെ മകൻ ബിനു ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് നടന്നു പോകും വഴി അരിമാനിയിൽ വെച്ചാണ് ഇടിമിന്നലേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *