സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും
സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും
മുണ്ടൂർ: മുണ്ടൂർ ലയൺസ് ക്ലബ്ബിന്റെയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും ഇന്ന് 9 മണി മുതൽ മുണ്ടൂർ ലൈൻസ് ക്ലബ് ഹാളിൽ വച്ച് നടക്കും. റോഫി ജോസ് , ജെമി തോമസ്, സന്തോഷ് ഡേവിസ് , ജോണി വി പി എന്നിവർ നേതൃത്വം നൽകും