ആറ് പള്ളികളിൽ 2 മാസത്തിനു ഉള്ളിൽ പോലീസ് വിധി നടപ്പാക്കണം : ഹൈക്കോടതി
ആറ് പള്ളികളിൽ 2 മാസത്തിനു ഉള്ളിൽ പോലീസ് വിധി നടപ്പാക്കണം : ഹൈക്കോടതി
ഓർത്തഡോക്സ് – യാക്കോബായ സഭാ കേസിൽ ആറു പള്ളികളുടെ പോലീസ് സംരക്ഷണം സംബന്ധിച്ച് ഹൈക്കോടതി വിധി.മുഖത്തല,ഓടക്കാലി,മഴുവനൂർ ,പുളിന്താനം,പുളിന്താനം ,കാരിക്കോട് എന്നീ പള്ളികൾ സംബന്ധിച്ചാണ് വിധി.1934 ലെ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്നും,
സുപ്രീം കോടതി വിധി ഈ പള്ളികൾക്കും ബാധകമാണ് എന്നും കോടതി പറഞ്ഞു.2 മാസത്തിനു ഉള്ളിൽ പോലീസ് വിധി നടപ്പാക്കണം എന്നും ഹൈക്കോടതി ഉത്തരവിലുണ്ട്