സംസ്ഥാനത്ത് സ്വർണ വിലയിൽ ഒറ്റ ദിവസം കൊണ്ട് പവന് 400 രൂപയുടെ വർധനവ്‌

Spread the love

സംസ്ഥാനത്ത് സ്വർണ വിലയിൽ(Gold Price) വർധന. ഒരു പവൻ സ്വർണത്തിന് 44,960 രൂപയും ഗ്രാമിന് 5620 രൂപയുമാണ് വില. ഒറ്റ ദിവസം കൊണ്ട് പവന് 400 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 44,560 രൂപയും ഗ്രാമിന് 5,570 രൂപയുമായിരുന്നു വില.

സംസ്ഥാനത്ത് വെള്ളി വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 80 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാം വെള്ളിക്ക് 640 രൂപയും 10 ഗ്രാമിന് 800 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 80,000 രൂപയുമാണ്  വില.

ഏപ്രിലിലെ സ്വർണ വില 

ഏപ്രിൽ 1 – 44,000 രൂപ
ഏപ്രിൽ 2- 44,000 രൂപ
ഏപ്രിൽ 3 – 43,760 രൂപ
ഏപ്രിൽ 4 – 44,240 രൂപ
ഏപ്രിൽ 5 – 45,000 രൂപ
ഏപ്രിൽ 6 – 44,720 രൂപ
ഏപ്രിൽ 7 – 44,640 രൂപ
ഏപ്രിൽ 8 – 44,640 രൂപ
ഏപ്രിൽ 9 – 44,640 രൂപ
ഏപ്രിൽ 10 – 44,640 രൂപ
ഏപ്രിൽ 11 – 44,560 രൂപ
ഏപ്രിൽ 12 – 44,960 രൂപ

ഏപ്രിലിലെ സ്വർണ വില 

മാർച്ച് 1-  41,280 രൂപ
മാർച്ച് 2 – 41,400 രൂപ
മാർച്ച് 3 – 41,400 രൂപ
മാർച്ച് 4 – 41,480 രൂപ
മാർച്ച് 5 – 41,480 രൂപ
മാർച്ച് 6 – 41,480 രൂപ
മാർച്ച് 7 – 41,320 രൂപ
മാർച്ച് 8 – 40,800 രൂപ
മാർച്ച് 9 – 40,720 രൂപ
മാർച്ച് 10 – 41,120 രൂപ
മാർച്ച് 11 – 41,720 രൂപ
മാർച്ച് 12  – 41,720 രൂപ
മാർച്ച് 13 – 41,960 രൂപ
മാർച്ച് 14  -42,520 രൂപ
മാർച്ച് 15 – 42,440 രൂപ
മാർച്ച് 16 – 42840 രൂപ
മാർച്ച് 17 – 43,040 രൂപ
മാർച്ച് 18 – 44,240 രൂപ
മാർച്ച് 19 – 44,240 രൂപ
മാർച്ച് 20 – 43,840 രൂപ
മാർച്ച് 21 – 44,000 രൂപ
മാർച്ച് 22 – 44,000 രൂപ
മാർച്ച് 23 – 43,840 രൂപ
മാർച്ച് 24 – 43,840 രൂപ
മാർച്ച് 25 – 43,840 രൂപ
മാർച്ച് 26 – 43,840 രൂപ
മാർച്ച് 27 – 43,800 രൂപ
മാർച്ച് 28 – 43,600 രൂപ
മാർച്ച് 29 – 43,760  രൂപ
മാർച്ച് 30- 43,760  രൂപ
മാർച്ച് 31- 44,000 രൂപ

Leave a Reply

Your email address will not be published. Required fields are marked *