കോട്ടയം: മാന്നാനം സെന്റ് ജോസഫ് പള്ളി പാരിഷ് ഹാള്‍ അടിച്ചുതകര്‍ത്തു. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. പാരിഷ് ഹാള്‍ വാതില്‍ ചവിട്ടിതുറന്ന ശേഷം കസേരകളും ഫ്ലക്സ് ബോര്‍ഡുകള്‍ തകര്‍ത്തു.
ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഗാന്ധി നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.