ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും

Spread the love

റിയാദ്: സൗദിയിൽ മാസപ്പിറവി കണ്ടു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. ഒമാനിൽ മാസപ്പിറവി കണാതിരുന്നതിനാൽ ഇവിടെ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ ആഘോഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *