കോട്ടയം ജില്ലാ വാര്‍ത്തകള്‍ ടോപ് ന്യൂസ് വനിതാ കമ്മീഷന് അദാലത്ത് 23 ന് കോട്ടയത്ത് January 21, 2025 News Desk 0 Comments Spread the loveവനിതാ കമ്മീഷന് അദാലത്ത് 23 ന് കോട്ടയത്ത് കോട്ടയം:കേരള വനിതാ കമ്മീഷന് സംഘടിപ്പിക്കുന്ന കോട്ടയം ജില്ലാതല അദാലത്ത് 2025 ജനുവരി 23 ന് നടക്കും. ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.