ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം നൽകി.

സിദ്ദിഖിന് ഇടക്കാല ജാമ്യം ലഭിച്ചു   ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം നൽകി. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര

Read more

ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു.

ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപമര്യാദയായി

Read more

കോട്ടയം സ്വദേശിയുടെ പരാതിയിൽ പി വി അൻവർ എം എൽ എ യ്ക്കെതിരെ കറുകച്ചാൽ പോലീസ് കേസെടുത്തു

പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസ് കോട്ടയം: ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിൽ പി വി അൻവർ എം എൽ എ

Read more

അർജുന്റെ ലോറി ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തി, ക്യാബിനുള്ളിൽ മൃതദേഹം

അർജുന്റെ ലോറി ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തി, ക്യാബിനുള്ളിൽ മൃതദേഹം ഷിരൂരിൽ തെരച്ചിലിനിടെ ട്രക്കിനുള്ളിൽനിന്ന് മൃതദേഹം കണ്ടെത്തി. അർജുന്‍റെ വാഹനമാണ് ലഭിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു രാവിലെ നടത്തിയ തിരച്ചിലിൽ

Read more

ലൈംഗികാതിക്രമ കേസില്‍ എംഎല്‍എയും നടനുമായ മുകേഷ് അറസ്റ്റില്‍

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ എംഎല്‍എയും നടനുമായ മുകേഷ് അറസ്റ്റില്‍. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചി തീരദേശ പോലിസ് ഓഫീസിലായിരുന്നു എഐജി പൂങ്കുയലിയുടെ നേതൃത്വത്തില്‍

Read more

ഇവിടെയൊക്കെ തന്നെ കാണുമെന്നും ആരും ഒരു ചുക്കും ചെയ്യാനില്ല.പി.വി. അൻവർ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പരാമർശത്തിന് വാർത്താസമ്മേളനത്തിൽ മറുപടി പറഞ്ഞതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഇടത് എം.എൽ.എ പി.വി. അൻവർ. ഇവിടെയൊക്കെ തന്നെ കാണുമെന്നും ആരും ഒരു ചുക്കും ചെയ്യാനില്ലെന്നുമാണ്

Read more

ശ​ബ​രി​മ​ല ​ വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ​ത്തി​ന് സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​ൻ നി​യോ​ഗി​ച്ച ഏ​ജ​ൻ​സി​ക്ക്​ ഔ​ദ്യോ​ഗി​ക​മാ​യി വി​വ​രം കൈ​മാ​റാ​തെ സ​ർ​ക്കാ​ർ

കോ​ട്ട​യം: ശ​ബ​രി​മ​ല ​ വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ​ത്തി​ന് സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​ൻ നി​യോ​ഗി​ച്ച ഏ​ജ​ൻ​സി​ക്ക്​ ഔ​ദ്യോ​ഗി​ക​മാ​യി വി​വ​രം കൈ​മാ​റാ​തെ സ​ർ​ക്കാ​ർ. കൊ​ച്ചി തൃ​ക്കാ​ക്ക​ര ഭാ​ര​ത മാ​താ കോ​ള​ജി​ലെ സോ​ഷ്യ​ൽ

Read more

എബി പൊന്നാട്ട് കേരളാ കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ്

എബി പൊന്നാട്ട് കേരളാ കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് കോട്ടയം: കേരളാ കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ആയി എബി എം പൊന്നാട്ടിനെ തിരഞ്ഞെടുത്തു.

Read more

ഇനി ഫ്യൂസ് ഊരേണ്ടി വരില്ല..പുതിയ സംവിധാനവുമായി കെ എസ് ഇ ബി

തിരുവനന്തപുരം: ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍ ഒന്നാണ് വൈദ്യുതി ബില്‍ അടയ്ക്കുന്ന കാര്യം. കൗണ്ടറില്‍ നേരിട്ട് പോയും വിവിധ ഓണ്‍ലൈന്‍

Read more