ടി 20ലോകകപ്പ്കിരീടം ഇന്ത്യയ്ക്ക്.ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് 7 റൺസിന്.
ടി 20ലോകകപ്പ്കിരീടം ഇന്ത്യയ്ക്ക്.ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് 7 റൺസിന്. ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
Read more