വൈദ്യുതി ലൈനിൽ വീണ മരത്തിൻ്റെ ശിഖരം മുറിച്ച് മാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റു ലൈമാൻ മരിച്ചു
വൈദ്യുതി ലൈനിൽ വീണ മരത്തിൻ്റെ ശിഖരം മുറിച്ച് മാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റു ലൈമാൻ മരിച്ചു
പീരുമേട് :വൈദ്യുതി ലൈനിൽ വീണ മരത്തിൻ്റെ ശിഖിരങ്ങൾ വെട്ടി മാറ്റുന്നതിനിടെ ലൈനിൽ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി. പീരുമേട് ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ മരിച്ചു. കാഞ്ഞാർ സംഗമം കവല മാളിയേക്കൽ കോളനിക്കു സമീപം താമസിക്കുന്ന കോണിക്കൽ വീട്ടിൽ അൻസ് (45) ആണ് മരിച്ചത്. ഞായറാഴ്ച്ച അഞ്ചരയോടെ ഏലപ്പാറ കോഴിക്കാനം റോഡിൽ കിഴക്കേപുതുവൽ ഭാഗത്ത് ലൈനിലേക്ക് വീണു കിടന്ന മരച്ചില്ലകൾ ബ്രൂണർ ഉപയോഗിച്ച് വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയിലേക്ക് എത്തിക്കുന്ന വഴിയിൽ മരണം സംഭവിച്ചു.
🎥 Oɴʟɪɴᴇ Nᴇᴡ Cʜᴀɴɴᴇʟ✒️