കോട്ടയം ജില്ലാ വാര്‍ത്തകള്‍ ടോപ് ന്യൂസ് കോട്ടയത്ത് ടാറിംഗ് തൊഴിലാളി മിന്നലേറ്റ് മരിച്ചു May 9, 2024 News Desk 0 Comments Spread the loveടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു കോട്ടയം കറുകച്ചാൽ സ്വദേശി ബിനോ മാത്യു (37 ) ആണ് മരിച്ചത് ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുകിലാണ് സംഭവം മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി സ്വകാര്യ സ്ഥാപനത്തിലെ ടാറിങ് ജോലിക്കിടെ വൈകീട്ട് നാലു മണിയോടെയാണ് അപകടം