കോട്ടയം നെടുംകുന്നം മാണികുളത്ത് മിന്നലേറ്റ് പെയിൻ്റിങ് തൊഴിലാളി മരിച്ചു
കാഞ്ഞിരപ്പാറ സ്വദേശി മണികണ്ഠൻ ( 47 ) ആണ് മരിച്ചത്.വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ മാന്തുരുത്തി സ്വദേശി സുനീഷ് ( 37 ) നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു