കേരളം ടോപ് ന്യൂസ് ശവ്വാൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ April 9, 2024 News Desk 0 Comments Spread the loveശവ്വാൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ കേരളത്തിൽ ഈദുൽ ഫിത്തർ നാളെ. പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്. റംസാൻ വ്രതാനുഷ്ഠാനത്തിന് സമാപനംകുറിക്കാനൊരുങ്ങി മുസ്ലിം സമൂഹം. പെരുന്നാൾ നമസ്കാരത്തിന് ഒരുങ്ങി ഈദ് ഗാഹുകളും മസ്ജിദുകളും.