വാട്‌സ് ആപ്പ് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ ശരിയാണോ അതോ വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ ഈ മാര്‍ഗം ഉപയോഗിക്കാം
ഓരോ ദിവസവും നിരവധി വ്യാജ സന്ദേശങ്ങളാണ് സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നത്. വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന വാര്‍ത്തകള്‍ പലതും ശരിയാണോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. പ്രചരിക്കുന്ന
Read more