രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു.നാളെ മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. നാളെ രാവിലെ ആറ് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം കാത്തിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. Read more at https://www.sirajlive.com/petrol-and-diesel-have-been-reduced-by-rs-2-each.html