മാസപ്പിറവി കണ്ടില്ല കേരളത്തിൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ച

Spread the love

മാസപ്പിറവി കണ്ടില്ല കേരളത്തിൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ച

കോഴിക്കോട്:  മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു.

മാസപ്പിറവി കണ്ടതിനാൽ സൗദിയിൽ നാളെ (തിങ്കൾ) റംസാൻ വ്രതം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *