പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി
പാലാ ,പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും കുട്ടികളെയും മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജയ്സൺ തൂങ്ങിമരിച്ചതാണെന്ന് കരുതുന്നു. വെട്ടേറ്റ് രക്തം വാർന്ന നിലയിൽ വീട്ടിലെ കട്ടിലിലാണ് ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതശരീരങ്ങൾ കണ്ടെത്തിയത് , നാലു വയസ്സിൽ താഴെയുള്ള മൂന്ന് കുട്ടികളാണ് മരിച്ചത്. ഞണ്ടുപാറ സ്വദേശിയായ സ്വകാര്യ കമ്പനിയുടെ ലോറി ഡ്രൈവറായ ജയ്സൺ തോമസ് ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യ മരീന മക്കൾ ജെറാൾ ഡ്(4) ജെറീന (2)ജെറിൽ ഏഴ് മാസം