സംസ്ഥാനത്ത് ചൂട് കൂടുന്നു; 9 ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ചൂട് കൂടുന്നു; 9 ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂട് ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Read more