സി പി എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
സി പി എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
സെക്രട്ടറി എം.വി.ഗോവിന്ദനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആറ്റിങ്ങലില്‍ വി. ജോയി എം.എൽ.എ, കൊല്ലത്ത് എം.മുകേഷ് എം.എൽ.എ, പത്തനംതിട്ടയില്‍ ടി.എം.തോമസ് ഐസക്, ആലപ്പുഴയില്‍ എ.എം.ആരിഫ്, എറണാകുളത്ത് കെ.ജെ.ഷൈൻ, ഇടുക്കിയില്‍ ജോയ്സ് ജോർജ്, ചാലക്കുടിയില്‍ സി.രവീന്ദ്രനാഥ്, ആലത്തൂരില്‍ മന്ത്രി കെ.രാധാകൃഷ്ണൻ, പാലക്കാട് പി.ബി അംഗം എ.വിജയരാഘവൻ, പൊന്നാനിയില്‍ കെ.എസ്.ഹംസ, മലപ്പുറത്ത് വി.വസീഫ്, കോഴിക്കോട് എളമരം കരീം, വടകരയില്‍ കെ.കെ.ഷൈലജ, കണ്ണൂരില്‍ എം.വി.ജയരാജൻ, കാസർകോട് എം.വി.ബാലകൃഷ്ണൻ എന്നിവരാണ് സ്ഥാനാർഥികൾ.