പൂഞ്ഞാറിൽ വൈദികനെ വാഹനം ഇടിപ്പിച്ച കേസിൽ 10 പേർക്ക് ജാമ്യം.
പൂഞ്ഞാറിൽ വൈദികനെ വാഹനം ഇടിപ്പിച്ച കേസിൽ 10 പേർക്ക് ജാമ്യം. പ്രായപൂർത്തിയാകാത്ത 10 പേർക്കാണ് ഏറ്റുമാനൂർ ജുവനൈൽ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിചേർക്കപ്പെട്ട വിദ്യാർഥികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ല,
Read more