രാജ്യം എഴുപത്തിയഞ്ചാം റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നു
ന്യൂഡൽഹി: രാജ്യം എഴുപത്തിയഞ്ചാം റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നു. ചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക് ദിനത്തിലെ സൈനികപരേഡ് നയിക്കുന്നതും പങ്കെടുക്കുന്നതും സ്ത്രീകളാണ്. രാവിലെ കർത്തവ്യപഥിൽ നടക്കുന്ന പരേഡ് ഇന്ത്യയുടെ നാരീശക്തിയും സൈനിക
Read more