ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു
ഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു. രാജ്ഭവനിലെത്തി ഗവർണർക്ക് രാജി കത്ത് കൈമാറി. എൻഡിഎ മുഖ്യമന്ത്രിയായി ഇന്ന് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യും.
വൈകുന്നേരം നാലുമണിയോടെ ജെ.ഡി.യു– ബി.ജെ.പി സഖ്യ സര്‍ക്കാര്‍ അധികാരമേല്‍ക്കും. ജെ.ഡി.യു, ബി.ജെ.പി, എച്ച്.എ.എം പാര്‍ട്ടികള്‍ മന്ത്രിസഭയില്‍ അംഗങ്ങളാകുമെന്നാണ് പുറത്തുവരുന്ന ധാരണ.