പാലക്കാട് ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്.
പലക്കാട്: ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്. അറുനൂറ് രൂപയ്ക്ക് ഓൺലൈനിൽ നിന്ന് വാങ്ങിയ മൈക്കാണ് പൊട്ടിത്തെറിച്ചത്. പാലക്കാട് കല്ലടിക്കോടാണ് സംഭവം. കല്ലടിക്കോട് സ്വദേശി
Read more