ബൗളര്‍മാരുടെ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് ഒന്നാമത്
മുംബൈ: ബൗളര്‍മാരുടെ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് ഒന്നാമത്. ഏഷ്യാ കപ്പിലെ ഗംഭീര പ്രകടനങ്ങളാണ് സിറാജിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 12.20
Read more