കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ ടോപ് ന്യൂസ് പെട്ടിയില്‍ നാല് കഷണങ്ങളാക്കി സ്ത്രീയുടെ മൃതദേഹം; അന്വേഷണം September 18, 2023 News Desk 0 Comments Spread the loveകണ്ണൂര്‍: സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ നിന്നാണ് കണ്ടെത്തിയത്. പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം. സംഭവത്തിൽ വിരാജ്‌പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.