ആനക്കൊമ്പുകളുമായി രണ്ട് പേർ പരുന്തും പാറയിൽ പിടിയിലായി

Spread the love

ഇടുക്കി: ആനക്കൊമ്പുകളുമായി രണ്ട് പേർ പരുന്തും പാറയിൽ പിടിയിലായി. വ്യാപക തിരച്ചിലിൽ പിടിയിലായത് വിതുര സ്വദേശി ശ്രീജിത്ത്‌, ഇടുക്കി പരുന്തുംപാറ സ്വദേശി വിഷ്ണു എന്നിവരാണ്. ഇരുവരും പിടിയിലാവുന്നത് വനം വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്. അറസ്റ്റിലായവരിൽ നിന്ന് രണ്ട് ആനക്കൊമ്പുകളും കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *