ഇന്ന് ഉത്രാടം. ഓണത്തിന് അവസാനവട്ട ഒരുക്കങ്ങളുമായി മലയാളികൾ.
ഇന്ന് ഉത്രാടം. ഓണത്തിന് അവസാനവട്ട ഒരുക്കങ്ങളുമായി മലയാളികൾ. തിരുവോണത്തിന് ഒരുദിനം ബാക്കിനില്‍ക്കെ അടുക്കളയിലേക്കുള്ള പച്ചക്കറിയും പലവ്യജ്ഞനങ്ങളും എത്തിക്കാനുള്ള ഓട്ടത്തിലാണ് ഉത്രാടദിനത്തില്‍ ഓരോ കുടുംബവും. അത്തം തുടങ്ങിയുള്ള പത്ത്
Read more