അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി
പത്തനംതിട്ട: അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട തിരുവല്ല പരുമലയിലാണ് സംഭവം. കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ അനിൽ കുമാറിനെ (കൊച്ചുമോൻ) പൊലീസ്
Read more