മത്സരചിത്രം തെളിഞ്ഞു.പുതുപ്പള്ളിയില്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍.മൂന്ന് പത്രിക തള്ളി
മത്സരചിത്രം തെളിഞ്ഞു.പുതുപ്പള്ളിയില്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍.മൂന്ന് പത്രിക തള്ളി
കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മ പരിശോധനയില്‍ ഏഴു സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ചു.മൂന്നു പത്രികകള്‍ നിരസിച്ചു.
ചാണ്ടി ഉമ്മന്‍, ജെയ്ക് സി തോമസ്, ജി. ലിജിന്‍ ലാല്‍, സന്തോഷ് ജോസഫ് , ലൂക്ക് തോമസ്, ഷാജി, പി.കെ. ദേവദാസ് എന്നിവരുടെ പത്രികളാണ് സ്വീകരിച്ചത്
ഡോ. കെ. പദ്മരാജന്‍, മഞ്ജു എസ്. നായര്‍ , റെജി സഖറിയ എന്നിവരുടെ പത്രികകള്‍ നിരസിച്ചു