കൊച്ചി നഗരത്തിലെ ഓയോ ഹോട്ടൽ മുറിയിൽ യുവതി കു ത്തേറ്റു മരിച്ചു.
കൊച്ചി നഗരത്തിലെ ഓയോ ഹോട്ടൽ മുറിയിൽ യുവതി കു ത്തേറ്റു മരിച്ചു.
ചങ്ങനാശേരി സ്വദേശിനി രേഷ്മ(27) ആണു സു ഹൃത്തിന്റെ കുത്തേറ്റു മരിച്ചതെന്നു പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി 10നു കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണു സംഭവം.
ഹോട്ടലിലെ കെയർടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേ ശി നൗഷിദിനെ (31) എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. 3 വർഷമായി ഇവർ തമ്മിൽ പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു