ഉമ്മന്‍ചാണ്ടിയുടെ സംസ്കാരം രാത്രി എഴുമണിക്ക് ശേഷം.ചടങ്ങുകളില്‍ മാറ്റം വരുത്തി
ഉമ്മന്‍ചാണ്ടിയുടെ സംസ്കാരം രാത്രി എഴുമണിക്ക് ശേഷം.ചടങ്ങുകളില്‍ മാറ്റം വരുത്തി
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്കാര സമയം രാത്രിയിലേക്ക് മാറ്റി ഇപ്പോള്‍ ലഭിക്കുന്ന അറിയിപ്പുകള് അനുസരിച്ച് വൈകിട്ട് ഏഴരയ്ക്ക് ശേഷമായിരിക്കും സംസ്കാരം
മുൻ മുഖമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര പുതുക്കിയ സമയക്രമം
2.30 pm കോട്ടയം തിരുനക്കര മൈതാനത്തു നിന്നും പുതുപ്പള്ളി തറവാട്ടിലേക്ക്.
4.30 pm പുതുപ്പള്ളിയിലെ തറവാട്ടിൽ നിന്നും പുതിയ വീട്ടിലേക്ക്.
6.30 pm പുതിയ വീട്ടിൽ പ്രാർത്ഥന ആരംഭിക്കും
7.00 pm പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര.
7.30 pm പള്ളിയിൽ പ്രാർത്ഥന ആരംഭിക്കും.