കേസ് റദ്ദാക്കണമെന്ന ആവശ്യം; അഖിലയുടെ ഹർജിയിൽ സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി
തനിക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസ് റദ്ദാക്കണെമെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി.ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയിരിക്കുകയാണ്. അടുത്ത ചൊവ്വാഴ്ച
Read more