ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍?; രണ്ട് പേര് നിര്‍ദ്ദേശിച്ച് ഗവാസ്‌കര്‍, ഹാര്‍ദ്ദിക് ഇല്ല
ഇന്ത്യന്‍ നായകനായുള്ള രോഹിത് ശര്‍മ്മയുടെ വാഴ്‌വ് അധികം വൈകാതെ അവസാനിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനാല്‍ തന്നെ പുതിയ നായകന്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. മുന്‍താരങ്ങള്‍ പലരുടെയും പേരുകള്‍
Read more