അജ്മാനില്‍ 30 നില ഫ്‌ളാറ്റില്‍ തീപിടുത്തം; മലയാളികള്‍ അടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു
യുഎഇയില്‍ അജ്മാനിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ തീപിടുത്തം. മുപ്പത് നില കെട്ടിടത്തില്‍ നിന്ന് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ നിന്ന് ഒഴിപ്പിച്ചു. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. രാത്രി പന്ത്രണ്ടോടെ അജ്മാന്‍
Read more