അമിത് ഷാ എത്തിയപ്പോള്‍ തമിഴ്‌നാട്ടില്‍ പവര്‍കട്ട്; പ്രസംഗത്തിനിടെ ഫ്‌ളെക്‌സ് തകര്‍ന്ന് വീണു!
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ രാഷ്ട്രീയ വിവാദം. തമിഴ്‌നാട്ടില്‍ പവര്‍ കട്ട് ഉണ്ടായതോടെ റോഡ് മുഴുവന്‍
Read more