67 ട്രെയ്‌നുകള്‍ റദ്ദാക്കി, കടല്‍ ക്ഷോഭം രൂക്ഷം; ബിപര്‍ജോയ് ഭീതിയില്‍ ഗുജറാത്ത്
ഗുജറാത്ത് തീരത്ത് ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തമാവുന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സൗരാഷ്ട്ര, കച്ച് മേഖലയിലെ പതിനായിരത്തോളം പേരെ താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയും 150 കിലോമീറ്റര്‍ വരെ
Read more