കാട്ടാക്കട കോളജിലെ ആള്‍മാറാട്ടം അതീവ ഗൗരവതരം, കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ് എഫ് ഐ ആള്‍മാറാട്ടം അതീവ ഗുരുതമായ വിഷയമെന്ന് ഹൈക്കോടതി. പ്രതിയായ എസ് എഫ് ഐ നേതാവ് വിശാഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി
Read more