സാധാരണക്കാരുടെ നടുവൊടിച്ച് വിലക്കയറ്റം; കൈപൊള്ളിച്ച് മീനും , ചിക്കനും,തീവിലയുമായി പച്ചക്കറികൾ, പഴവിപണിയും തൊട്ടാൽ പൊള്ളും
സംസ്ഥാനത്ത് സാധാരണക്കാരന്റെ വയറ്റത്തടിച്ച് വിലക്കയറ്റം. ചിക്കനു പിറകെ പച്ചക്കറിയുടേയും മീനിന്റേയുമെല്ലാം വില കുതിച്ച് കയറുകയാണ്. നിത്യപയോഗ സാധനങ്ങളിൽപ്പെടുന്ന പല പച്ചക്കറികളുടേയും വില ഇതിനോടകം നൂറുകടന്നിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിലെ
Read more