അത് തെറ്റായ വാര്‍ത്ത; ഒടുവില്‍ പ്രതികരിച്ച് വിഷ്ണു വിശാല്‍
ധനുഷിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ വിഷ്ണു വിശാല്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എസ് ജെ സൂര്യയും ചിത്രത്തിലുണ്ടാകും. കാളിദാസ് ജയറാമാണ് ധനുഷിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലെ മറ്റൊരു
Read more