ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി, സുധാകരന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
മോൻസൻ മാവുങ്കിൽ പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരായ സിപിഎം ആരോപണം അന്വേഷിക്കണമെന്ന് കെപിസിസി. ഇക്കാര്യത്തിൽ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്
Read more