അസഭ്യവര്‍ഷം; എസ്.ഐക്കെതിരെ പരാതി നല്‍കി കെ.എസ്.യു

Spread the love

എം.ജി സര്‍വകലാശാല ആസ്ഥാനത്തേക്കുള്ള മാര്‍ച്ചിനിടയില്‍ എസ്.ഐ അസഭ്യവര്‍ഷം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യുവിന്റെ പരാതി. ഗാന്ധിനഗര്‍ എസ്.ഐ സുധി കെ. സത്യപാലനെതിരെ ഡിജിപിക്കും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കുമാണ് കെ.എസ്.യു പരാതി നല്‍കിയത്.

പ്രവര്‍ത്തകരുമായുള്ള വാക്കുതര്‍ക്കത്തിനിടെ എസ്.ഐ തുടര്‍ച്ചയായി അസഭ്യം പറഞ്ഞുവെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *