യുപിഐ ഇടപാടുകൾ നടത്തുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക
ഇന്ത്യയിൽ യുപിഐ പേയ്‌മെന്റുകൾ ഒരു വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. ഇതിലൂടെ സ്‌മാർട്ട്‌ഫോണിലൂടെ കുറച്ച് ടാപ്പുകളാൽ, നിങ്ങൾക്ക് തൽക്ഷണം, സുരക്ഷിതമായി, തടസ്സരഹിതമായി പണം അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയും എന്നതാണ്
Read more