കുനോ നാഷണല്‍ പാര്‍ക്കിലെ 2 ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി ചത്തു
മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ രണ്ട് ചീറ്റക്കുട്ടികള്‍ കൂടി ചത്തു. ജ്വാല എന്ന പെണ്‍ചീറ്റയുടെ രണ്ട് കുഞ്ഞുങ്ങളാണ് ചത്തത്. പോഷകാഹാരക്കുറവ് മൂലമാണ് ഈ കുഞ്ഞുങ്ങള്‍ മരിച്ചതെന്നാണ് പ്രാഥമിക
Read more