മ​ല​മ്പു​ഴ​യി​ല്‍ യു​വാ​വും പ​തി​നാ​ലു​കാ​രി​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍

Spread the love

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ പ​ട​ലി​ക്കാ​ട് യു​വാ​വി​നെ​യും പെ​ണ്‍​കു​ട്ടി​യെ​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ര​ഞ്ജി​ത്ത്(24), ധ​ര​ണി(14) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ​ട​ലി​ക്കാ​ട് ഇ​റി​ഗേ​ഷ​ന്‍ ക​നാ​ലി​നോ​ട് ചേ​ര്‍​ന്നു​ള്ള മ​ര​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ളാ​യ ഇ​രു​വ​രെ​യും ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​വ​രും ത​മ്മി​ല്‍ സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

Leave a Reply

Your email address will not be published. Required fields are marked *