മലയാളി ജഡ്ജി പിന്മാറി. മുപ്പത്തി മൂന്നാം തവണയും ലാവ്‌ലിൻ കേസ് മാറ്റിവെച്ചു
ന്യൂഡൽഹി: മുപ്പത്തി മൂന്നാം തവണയും എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി. കേസ് പരിഗണിക്കേണ്ടിയിരുന്ന ബെഞ്ചിലെ മലയാളി ജഡ്ജി സി.ടി.രവികുമാർ പിന്മാറിയതിനെ തുടർന്നാണ്
Read more