ഇടുക്കി ജില്ലയിൽ ഇടതു മുന്നണി ഹർത്താൽ

Spread the love

ഭൂനിയമഭേദഗതി ഓർഡിനൻസ്
ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി
ജില്ലയിൽ ഇടതു മുന്നണി ഹർത്താൽ
പ്രഖ്യാപിച്ചു. ഏപ്രിൽ 3 നാണ് ഇടുക്കിയിൽ
എൽ ഡി എഫ് ഹർത്താൽ
പ്രഖ്യിപിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ
വൈകിട്ട് 6 വരെയാണ് ഹർത്താൽ എന്ന്
ഇടതു മുന്നണി നേതാക്കൾ അറിയിച്ചു.
ഭൂനിയമഭേദഗതി ഓർഡിനൻസ്
ഇറക്കണമെന്ന് ആവശ്യപ്പെട്ടും യു ഡി എഫ്
ജനവഞ്ചനക്കുമെതിരെയുമാണ്
ഹർത്താലെന്നും എൽ ഡി എഫ് നേതാക്കൾ
വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *